Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗഹൃദ ഇഫ്താർ

സൗഹൃദ ഇഫ്താർ

text_fields
bookmark_border
പള്ളിക്കര: ജാതിവിവേചനത്തിനും അയിത്ത മതിലിനുമെതിരെ പോരാടുന്ന ഭജനമഠം പ്രതിനിധികളോടൊപ്പം എസ്.ഐ.ഒ കുന്നത്തുനാട് ഏരിയയുടെ നേതൃത്വത്തിൽ സംഗമം സംഘടിപ്പിച്ചു. പെരിങ്ങാല ഐ.സി.ടി ഹാളിൽ സംഗമം സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അൻസാഫ് കെ. അമീൻ അധ്യക്ഷതവഹിച്ചു. ഭജനമഠം പ്രതിനിധികളായ ജോയി, ശശീന്ദ്രൻ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ്് ഷക്കീർ മുഹമ്മദ് നദ്്്വി, പീപ്പിൾ ഫൗണ്ടേഷൻ കൺവീനർ ഇ.ഐ. യൂസഫ്, യാസീൻ ഫലാഹ് എന്നിവർ സംസാരിച്ചു. s.i.o എസ്.ഐ.ഒ കുന്നത്തുനാട് ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story