Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:44 AM GMT Updated On
date_range 2017-06-18T14:14:21+05:30മുനമ്പം^അഴീക്കോട് ഫെറി സർവിസ് പുനരാരംഭിച്ചു
text_fieldsമുനമ്പം-അഴീക്കോട് ഫെറി സർവിസ് പുനരാരംഭിച്ചു എടവനക്കാട്: ഒരുമാസത്തിലേറെയായി മുടങ്ങിക്കിടന്ന മുനമ്പം-അഴീക്കോട് കടത്തുബോട്ട് ശനിയാഴ്ച മുതൽ സർവിസ് പുനരാരംഭിച്ചു. ഫിറ്റ്നസിന് കാത്തുകിടന്ന ബോട്ട് സർവിസ് ആരംഭിച്ചത് ഇരു കരയിലുമുള്ളവർക്ക് ആശ്വാസമായി. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ജങ്കാറിന് പകരം ജനങ്ങളുടെ യാത്രക്ക് ബോട്ട് ഏർപ്പെടുത്തിയിരുന്നെങ്കിലും കേടുവന്ന് സർവിസ് നിർത്തിയിരുന്നു.
Next Story