Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാത്തുക്കുട്ടി

മാത്തുക്കുട്ടി

text_fields
bookmark_border
(ചിത്രം എ.പി.ഡി 62) തകഴി: ബി.കെ.എം.യു സംസ്ഥാന കമ്മിറ്റി അംഗം തകഴി തട്ടാശ്ശേരി വീട്ടിൽ കെ. (70) നിര്യാതനായി. കുട്ടനാട് താലൂക്ക് കർഷകതൊഴിലാളി യൂനിയൻ പ്രസിഡൻറ്, എ.െഎ.ടി.യു.സി ജില്ല എക്സി. കമ്മിറ്റി അംഗം, സി.പി.െഎ മണ്ഡലം സെക്രേട്ടറിയറ്റ് അംഗം, കൈനകരി, എടത്വ, തകഴി എന്നിവിടങ്ങളിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി. മക്കൾ: സോജി മാത്യു, സോബി മാത്യു. മരുമക്കൾ: കൊച്ചുമോൾ, സീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തെന്നടി സ​െൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ. (ചിത്രം എ.പി.ഡി 63) രാഘവൻ നായർ പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് 10-ാം വാർഡ് പുതിയാട്ടിൽ രാഘവൻ നായർ (83) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രമാദേവി, രാജേഷ്, രാജീവ്. മരുമക്കൾ: രതീഷ്, സീമ, സബിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Show Full Article
TAGS:LOCAL NEWS 
Next Story