Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:42 AM GMT Updated On
date_range 2017-06-18T14:12:44+05:30വിദ്യാർഥികളെ അനുമോദിക്കുന്നു
text_fieldsആലങ്ങാട്: പാനായിക്കുളം വെൽഫെയർ ഫോറം എസ്.എസ്.എൽ.സി, പ്ലസ് ടു, മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ പാനായിക്കുളം മഹല്ല് പരിധിയിൽനിന്ന് ഉന്നതവിജയം നേടിയവർക്ക് പുരസ്കാരം നൽകുന്നു. അർഹരായവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 22നുമുമ്പ് അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9895944008, 8089921675.
Next Story