Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവാർഡിന്​ അപേക്ഷ...

അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കളമശ്ശേരി: ഇടപ്പള്ളി ടോൾ എ.കെ.ജി യൂനിറ്റ് കേരള സീനിയർ സിറ്റിസൺസ് ഫോറം സ്റ്റേറ്റ് - സി.ബി.എസ്.ഇ സിലബസുകളിൽ മികച്ച മാർക്കോടെ പാസായ വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കളമശ്ശേരി നഗരസഭ പ്രദേശത്ത് താമസക്കാരായിരിക്കണം. ഉയർന്ന മാർക്ക് നേടി വിജയിച്ചവർ എ.കെ.ജി വായനശാലയിൽ മാർക്ക് ലിസ്റ്റി​െൻറ പകർപ്പ് സഹിതം 23ന് അഞ്ചിനുമുമ്പ് അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 99953 75385, 94969 75237. വൈദ്യുതി മുടങ്ങും കളമശ്ശേരി: 220 കെ.വി കളമശ്ശേരി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമറിൽ കപ്പാസിറ്റി ഉയർത്തുന്നതി​െൻറ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളിൽനിന്ന് വൈദ്യുതി ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story