Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:39 AM GMT Updated On
date_range 2017-06-18T14:09:43+05:30ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsമട്ടാഞ്ചേരി: എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റി . പ്രസിഡൻറ് കെ.എം. ഹസൻ അധ്യക്ഷത വഹിച്ചു. സജ്ജാദ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അഷ്റഫ്, അഡ്വ. കെ.എ. സലിം, എൻ.കെ.എ. ലത്തീഫ്, കെ.എം. ഷാഹുൽ ഹമീദ്, വി.യു. ഹംസക്കോയ, പി.വൈ. സലിം എന്നിവർ സംസാരിച്ചു.
Next Story