Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമവാര്‍ഷിക ദിനാചരണം

ചരമവാര്‍ഷിക ദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: മുൻ എം.പിയും എം.എല്‍.എയും മുന്‍നഗരസഭ ചെയര്‍മാനുമായിരുന്ന പി.പി. എസ്‌തോസി​െൻറ 29-ാം മൂവാറ്റുപുഴയില്‍ നടന്നു. പതാക ഉയര്‍ത്തല്‍, അനുസ്മരണ റാലി, സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന എന്നിവ നടന്നു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, എം.എ. സഹീര്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.എം. ഇസ്മായില്‍, പി.ആര്‍. മുരളീധരന്‍, ജില്ല കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ കെ.കെ. പാച്ചു, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story