Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 2:52 PM IST Updated On
date_range 17 Jun 2017 2:52 PM ISTമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ഇന്ന്
text_fieldsbookmark_border
മൂവാറ്റുപുഴ: നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 49.11 -ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എൽ.എ അറിയിച്ചു. വിതരണം ശനിയാഴ്ച രാവിലെ 10ന് ഹോര്‍ട്ടികോര്‍പ് ചെയര്‍മാനും സംവിധായകനുമായ വിനയന്‍ നിര്‍വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിെല പഞ്ചായത്തുകളില്‍നിന്ന് അപേക്ഷിച്ച 334-പേര്‍ക്കായാണ് 49.11-ലക്ഷം രൂപ അനുവദിച്ചത്. 2000-രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story