Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െഡങ്കിപ്പനി ബാധിച്ച്...

​െഡങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

text_fields
bookmark_border
(ചിത്രം എ.പി.ഡി 54) െഡങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു മുഹമ്മ: െഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുഹമ്മ കായിപ്പുറം വാഴച്ചിറയില്‍ വിനുവി​െൻറ ഭാര്യ ആശയാണ് (32) മരിച്ചത്. പനിബാധിച്ച് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശയെ രോഗം മൂർഛിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ വ​െൻറിലേറ്റര്‍ സൗകര്യം കിട്ടാതെവന്നപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. കണ്ണങ്കരയില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: വിശാല്‍, വിശാഖ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story