Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപക്ഷാഘാത മരുന്ന്...

പക്ഷാഘാത മരുന്ന് ജനറല്‍ ആശുപത്രിയില്‍ സൗജന്യം

text_fields
bookmark_border
കൊച്ചി: പക്ഷാഘാത ലക്ഷണമുണ്ടായാൽ നൽകുന്ന ആള്‍ട്ടിപ്ലെയ്‌സ് (ടി.പി.എ -ടിഷ്യൂ പ്ലാസ്മിനോജന്‍ ആക്റ്റിവേറ്റര്‍) എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ലഭിക്കുമെന്ന് ആര്‍.എം.ഒ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 50,000 മുതല്‍ ലക്ഷം രൂപവരെയാണ് വില. തിരുവനന്തപുരം, പത്തനംതിട്ട ജനറല്‍ ആശുപത്രികളിലും പാലക്കാട് ജില്ല ആശുപത്രിയിലും മരുന്ന് ലഭ്യമാണ്. ഹൃദയാഘാതം, പള്‍മണറി എംബോളിസം എന്നീ അസുഖങ്ങള്‍ക്കും ഈ മരുന്ന് ഫലപ്രദമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story