Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഡ്​മിൻ ഫാഷൻസിൽ റമദാൻ...

അഡ്​മിൻ ഫാഷൻസിൽ റമദാൻ ഇളവ്​

text_fields
bookmark_border
കൊച്ചി: എടത്തല കുഞ്ചാട്ടുകര അഡ്മിൻ മെൻസ് ഫാഷൻ സ്റ്റോറിൽ റമദാൻ പ്രമാണിച്ച് ഡിസൈനർ വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും ഇതര സാധനങ്ങളുടെയും വിപുല ശേഖരമെത്തി. ഡിസൈനർ വസ്ത്രങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാണ്. ബ്രാൻഡഡ് സാധനങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ പ്രശസ്ത കമ്പനികളിൽനിന്ന് നേരിട്ട് തെരഞ്ഞെടുത്തവയാണ് ഇവ. കുഞ്ചാട്ടുകര ജങ്ഷനിൽ രണ്ടായിരത്തിലേറെ ചതുരശ്ര അടിയിലാണ് അഡ്മിൻ ഫാഷൻ സ്റ്റോർ പ്രവർത്തിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. പ്രശസ്ത കമ്പനികളുടെ വസ്ത്രങ്ങളും പാദരക്ഷകളും നേരിട്ട് പർച്ചേസ് ചെയ്യുന്നതിനാലാണ് അസാധാരണ വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് ഉടമകൾ പറഞ്ഞു. ആയിരത്തിലേറെ വ്യത്യസ്ത പാറ്റേണുകൾ ലഭ്യമാണെന്നും ഇവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story