Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 2:45 PM IST Updated On
date_range 17 Jun 2017 2:45 PM ISTആലുവയിൽ ഗതാഗതക്കുരുക്ക് വർധിക്കും (കെ.കെ.നാദിർഷ, ചുമട്ടുതൊഴിലാളി, ആലുവ പച്ചക്കറി മാർക്കറ്റ്)
text_fieldsbookmark_border
മെട്രോ പേജിലേക്ക്... ആലുവ: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ചുമട്ടുതൊഴിലാളികൾ അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ്. അതോടൊപ്പം ചില ആശങ്കകളും ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. മെട്രോയുടെ ആദ്യസ്‌റ്റേഷനായ ആലുവയിൽ യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യം ചെയ്തിട്ടില്ല. ഇതുമൂലം ആലുവയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story