Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇത് ജനനന്മയ്‌ക്കായുള്ള...

ഇത് ജനനന്മയ്‌ക്കായുള്ള മെട്രോ --ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

text_fields
bookmark_border
െകാച്ചി: മെട്രോ മനുഷ്യനന്മക്കുള്ള മുന്നേറ്റമാണെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വികസനത്തി​െൻറ ഉന്നതികളിൽ പ്രവർത്തിച്ച ഭരണാധികാരികൾക്കും ഓഫിസർമാർക്കും ജീവനക്കാർക്കും കേരളീയനെന്ന നിലയിൽ അതിനേക്കാളുപരി എറണാകുളത്ത് ജനിച്ചുവളർന്ന വ്യക്തിയെന്ന നിലയിൽ എ​െൻറ പ്രാർഥനാശംസകൾ ഹൃദയപൂർവം നേരുന്നു. ഈ മെേട്രാ ഭാഗമായിട്ടുള്ള അനേകം പേരെയോർക്കുന്നു. ഈ വികസനത്തി​െൻറ പേരിൽ സാധാരണ മനുഷ്യർക്ക് ഉപജീവനത്തി​െൻറ മാർഗം കൂടി ഒരുക്കപ്പെട്ടപ്പോൾ ഇതൊരു വലിയ നന്മയായി മാറി. വരാപ്പുഴ അതിരൂപതയുടെ മെത്രാേപ്പാലീത്ത എന്ന നിലയിലും അതിരൂപതയിലെ എല്ലാവരുെടയും പൂർണ സഹായം ഇനിയും മനുഷ്യാധിഷ്ഠിതമായ വികസനങ്ങൾക്കുണ്ടാകുമെന്നും അറിയിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story