Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െഎ.ഒ.സി പ്ലാൻറ്​:...

​െഎ.ഒ.സി പ്ലാൻറ്​: പൊലീസ്​ ഭീകരത അവസാനിപ്പിക്കണം ^വെൽഫെയർ പാർട്ടി

text_fields
bookmark_border
െഎ.ഒ.സി പ്ലാൻറ്: പൊലീസ് ഭീകരത അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി കൊച്ചി: െഎ.ഒ.സി പുതുവൈപ്പിലെ പ്ലാൻറുമായി ബന്ധപ്പെട്ട് തേദ്ദശീയർ നടത്തുന്ന ജനകീയസമരത്തെ തല്ലിയൊതുക്കാനുള്ള ശ്രമത്തിൽനിന്ന് പൊലീസ് പിന്തിരിയണമെന്ന് െവൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി ആവശ്യപ്പെട്ടു. പ്രദേശവാസികൾ നടത്തുന്ന സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് മാസത്തിലേറെയായി നടത്തുന്ന ജനകീയ സമരം പൊലീസ് ഇടപെടലിനെത്തുടർന്നാണ് വഷളായത്. ജനങ്ങളുടെ കൂടെ നിൽക്കുമെന്ന് പറയുന്ന ഇടതുസർക്കാർ അവരുടെ ആവശ്യം അംഗീകരിക്കാൻ തയാറാകണം. അല്ലെങ്കിൽ സിംഗൂരും നന്ദിഗ്രാമുമൊക്കെ ആവർത്തിക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, പി.ഇ. ഷംസുദ്ദീൻ, അസൂറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story