Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിത ഉത്സവം

വിത ഉത്സവം

text_fields
bookmark_border
പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തി​െൻറയും പാടശേഖര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചുടുകാട് ചിറയിൽ നടത്തി. പഞ്ചായത്ത് സമിതിയുടെ ശ്രമഫലമാണ് തരിശുഭൂമി കൃഷിക്കായി ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അമലബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു, എൻ.എസ്. സുബീഷ്, വാർഡ് അംഗങ്ങളായ ഷീല സേവ്യർ, ടെസി ജേക്കബ്ബ്, തോമസ് ആൻറണി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story