Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:03 AM GMT Updated On
date_range 17 Jun 2017 8:03 AM GMTസിനിമ പ്രദർശനം
text_fieldsbookmark_border
കൊച്ചി: ലോക അഭയാർഥിദിനമായ ജൂൺ 20നോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൈക്കിൾ വിൻറർ ബോട്ട സംവിധാനം ചെയ്ത 'ഇൻ ദി വേൾഡ്' ചിത്രം പ്രദർശിപ്പിക്കും. ഫിലിം സൊസൈറ്റിയായ ചാവറ മൂവി സർക്കിളിെൻറ നേതൃത്വത്തിൽ ചാവറ കൾചറൽ സെൻററിലാണ് പ്രദർശനം.
Next Story