Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദ്ര വിനോദസഞ്ചാരത്തിൽ 140 ശതമാനം വളർച്ച

text_fields
bookmark_border
‍‍‍െകാച്ചി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര യുണ്ടായതായി വേൾഡ് ടൂറിസം കോൺഫെഡറേഷ​െൻറ പഠനറിപ്പോർട്ട്. ആഡംബര യാത്രാകപ്പലുകളിൽ അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം കാറ്ററിങ് പ്രഫഷനലുകളുടെ ഒഴിവുണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. താരതമ്യേന അപകടരഹിതമാണെന്നതും തീവ്രവാദികളുടെ ദൃഷ്ടിപരിധിക്കു പുറത്താണ് എന്നതുമാണ് സഞ്ചാരികളെ കപ്പൽ യാത്രയിലേക്ക് ആകർഷിക്കുന്നത്. 4000 മുതൽ 14,000 വരെ അമേരിക്കൻ ഡോളറാണ് ആഡംബര കപ്പലിൽ യാത്രചെയ്യുന്ന സഞ്ചാരി ഒരു ദിവസം ശരാശരി െചലവാക്കുന്നത്. ഇത്രയും വലിയ തുക ചെലവഴിച്ച് യാത്രചെയ്യുന്ന ഒരു അതിഥിക്ക് ആവശ്യമായതൊക്കെയും ഒരുക്കാൻ കഴിഞ്ഞെങ്കിലേ സഞ്ചാരികളെ ആകർഷിക്കാൻ കഴിയൂ. യാത്രാകപ്പലുകളിൽ ഹോസ്പിറ്റാലിറ്റി പ്രഫഷനലുകൾക്ക് അവസരം വർധിക്കാൻ ഇതാണ് കാരണെമന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story