Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:02 AM GMT Updated On
date_range 15 Jun 2017 8:02 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
മരട് സെക്ഷൻ പരിധിയിൽ കുണ്ടന്നൂർ ചിലവന്നൂർ റോഡ്, കുണ്ടന്നൂർ ജങ്ഷൻ, സ്പാർട്ട്ടെക്ക് ക്ലബ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെ . ഗിരിനഗർ സെക്ഷൻ പരിധിയിൽ ഇന്ദിര ഗനർ, പഞ്ചായത്ത് ജങ്ഷൻ, എലവഞ്ചേരി എന്നിവിടങ്ങളിലും സൗത്ത് പാലത്തിനടുത്തും കർഷക റോഡിലും വ്യാഴാഴ്ച രാവിലെ 9.00 മുതൽ അഞ്ചുവരെ . ഇടപ്പള്ളി സെക്ഷൻ പരിധിയിൽമേനോൻ പറമ്പ് റോഡ് പരിസരങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ 1.30 വരെ . ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ കച്ചേരിക്കുളം, കരിക്കാട്,കഠിയാവള്ളി,നമ്പൂരിയച്ചൻ മല, ഞാളിയത്ത് വാലി, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . പള്ളുരുത്തി സെക്ഷൻ പരിധിയിൽ നമ്പ്യാർപുരം റോഡ്, ഫോർട്ടീഫീറ്റ് റോഡ്,പുല്ലാർദേശം റോഡ്, കോർപറേഷൻ ഒാഫിസ് മുതൽ കച്ചേരിപ്പടി ജങ്ഷൻ വരെ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ . തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ മൂലേപ്പാടം, പൂളിക്കില്ലം, കുന്നേൻ പറമ്പ്, ക്രാഷ് റോഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ ടൗൺഹാൾ, കൂവപ്പാടം, പള്ളം, കിളിക്കാർ, ജവഹർ റോഡ്, മൗലാന ആസാദ് റോഡ്, മങ്ങാട്ടുമുക്ക്,കപ്പലണ്ടി മുക്ക്,ചക്കാമഠം, ജൂടൗൺ, ബസാർ റോഡ് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . കോളജ് സെക്ഷൻ പരിധിയിൽ കാനൻ ഷെഡ് റോഡ്, കൊളംബോ ജങ്ഷൻ, പടിയാത്തുകുളം, കോൺവൻറ് ജങ്ഷൻ, സെൻറ് െതരേസാസ് കോളജ് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ൈവദ്യുതി മുടങ്ങും. കണ്ണമാലി സെക്ഷൻ പരിധിയിൽ കണ്ടക്കടവ്, പുത്തൻതോട്, ചാലിപ്പുറം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . പാലാരിവട്ടം സെക്ഷൻ പരിധിയിൽ കളവത്ത് റോഡ്, പള്ളിശ്ശേരി റോഡ്, എൽ.പി.എസ് റോഡ്, മെഡിക്കൽ സെൻററിൻ എതിർവശം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ . മട്ടാഞ്ചേരി സബ് സ്റ്റേഷനിലെ ഫയർസ്റ്റേഷൻ ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തോപ്പുംപടി സെക്ഷനിലെ ജോസഫ് ചാണ്ടി ട്രാൻസ്ഫോർമർ, ലക്ഷ്മി ഹോസ്പിറ്റൽ, പനയ്യപ്പള്ളി, ആണ്ടി ആചാരി, കോർപറേഷൻ കോളനി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Next Story