Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിത്രവിവരണം

ചിത്രവിവരണം

text_fields
bookmark_border
എ.പി.എൽ 52 - ചമ്പക്കുളം പഞ്ചായത്തി​െൻറ പ്ലാസ്റ്റിക് മാലിന്യനിർമാർജന യജ്ഞം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ് ഉദ്ഘാടനം ചെയ്യുന്നു എ.പി.എൽ 53 - കുട്ടനാട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലവേല വിരുദ്ധ ദിനാചരണത്തിൽ രാമങ്കരി മജിസ്‌ട്രേറ്റ് ജിഷ മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തുന്നു എ.പി.എൽ 54 - അരൂർ സ​െൻറ് അഗസ്റ്റ്യൻസ് പള്ളി നിർമിച്ച വീടി​െൻറ താക്കോൽ ബിഷപ് ജോസഫ് കരിയിൽ കൈമാറുന്നു എ.പി.എൽ 55 - താമരക്കുളം പഞ്ചായത്ത് ആയുർവേദ ആശുപത്രി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു എ.പി.എൽ 56 - അന്ധകാരനഴി പൊഴി മുറിഞ്ഞപ്പോൾ എ.പി.എൽ 57 - സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സി.പി.ഐ മന്ത്രിസഭയുടെ 60ാം വാർഷികാഘോഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story