Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് ഓഫീസിലേക്ക്...

താലൂക്ക് ഓഫീസിലേക്ക് മാർച്ച്

text_fields
bookmark_border
മൂവാറ്റുപുഴ: അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘത്തി​െൻറ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തും. വാഴപ്പിള്ളി കവലയിൽനിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന് നടത്തുന്ന ധർണ സംഘം ജില്ല െവെസ് പ്രസിഡൻറ് പ്രഫ. ആർ. രമാകാന്തൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS
Next Story