Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:47 AM GMT Updated On
date_range 13 Jun 2017 9:47 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
വാഴക്കുളം: തടിയിട്ടപറമ്പ്, മനക്കമൂല, ഉണ്ണിമിശിഹ, കുണ്ടുകുളം, ക്വീൻപുരം, ചെമ്പറക്കി, നടക്കാവ്, കല്ലേലിമൂല, നെടുമല, സൗത്ത് എഴിപ്രം, മേച്ചേരിമുകൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയും; തണ്ടേക്കാട്, എം.എച്ച് കവല, പോഞ്ഞാശേരി, ചാത്തംകുളം, മരോട്ടിചോട് എന്നിവിടങ്ങളിൽ രണ്ട് മുതൽ വൈകിട്ട് 5.30 വരെയും .
Next Story