Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:42 AM GMT Updated On
date_range 13 Jun 2017 9:42 AM GMTചിത്രവിവരണം
text_fieldsbookmark_border
എ.പി.എൽ 50 -മണ്ണഞ്ചേരി ജങ്ഷൻ മുതൽ കിഴക്കോട്ടുള്ള മാർക്കറ്റ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ റോഡിൽ വാഴ നട്ടപ്പോൾ എ.പി.എൽ 51 -ജമാഅത്തെ ഇസ്‌ലാമി മണ്ണഞ്ചേരി ഹൽഖയുടെ ആഭിമുഖ്യത്തിൽ നടന്ന സമൂഹ നോമ്പുതുറയിൽ കോൺഗ്രസ് നേതാവ് കെ.വി. മേഘനാഥൻ സംസാരിക്കുന്നു എ.പി.എൽ 52 -കോൺഗ്രസ് പ്രവർത്തകർ ശുചീകരിച്ച ഇലഞ്ഞിയില്‍ പുത്തന്‍കുളം എൻ.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത് നാടിന് സമര്‍പ്പിക്കുന്നു എ.പി.എൽ 53 -കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷെൻറ നേതൃത്വത്തില്‍ മാവേലിക്കര റീജനല്‍ വർക്ഷോപ് വർക്സ് മാനേജരുടെ ഓഫിസ് ഉപരോധിച്ചപ്പോള്‍
Next Story