Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനോട്ടുപുസ്തക വിതരണം

നോട്ടുപുസ്തക വിതരണം

text_fields
bookmark_border
മരട്: നെട്ടൂർ ഐ.എൻ ടി.യു.സി യൂനിയ​െൻറ ആഭിമുഖ്യത്തിൽ നെട്ടൂർ എസ്.വി.യു.പി സ്കൂൾ വിദ്യാർഥികൾക്ക് ബാഗ്, നടത്തി. യൂനിയൻ വൈസ് പ്രസിഡൻറ് സി. വിനോദ് നിർവഹിച്ചു. വർക്കിംങ്ങ് പ്രസിഡൻറ് കെ.എം.മുജീബ് അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി എം.എം. മജീദ്, എൻ.എം. അഷറഫ്, പി.കെ. നസീർ എന്നിവർ സംസാരിച്ചു. ജോലി ഒഴിവ് കുമ്പളം: ഗ്രാമ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സ​െൻററില്‍ ഒഴിവുള്ള വര്‍ക്കര്‍/സെപഷല്‍ ടീച്ചര്‍ തസ്തികയിൽ ഒഴിവ്. അപേക്ഷകര്‍ക്ക് വേണ്ട മിനിമം യോഗ്യത: +2 യോഗ്യതക്കൊപ്പം ആര്‍.സി.ഐ അംഗീകാരമുള്ള ഡിപ്ലോമയോ/ബിരുദമോ വേണം . ഒരു വർഷ പ്രവൃത്തി പരിചയം വേണം. കുമ്പളം പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും എം.ആർ. ഡിപ്ലോമയോ/ഡിഗ്രിയോ ഉള്ളവര്‍ക്കും മുന്‍ഗണന . പ്രായ പരിധി 36 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ കുമ്പളം പഞ്ചായേത്താഫിസുമായി ബന്ധപ്പെടണം. ഈ മാസം 20ന് വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം. es4 INTUC marad
Show Full Article
TAGS:LOCAL NEWS
Next Story