Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകു​ട്ട​മ​ശ്ശേ​രി​യി​ൽ ...

കു​ട്ട​മ​ശ്ശേ​രി​യി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്

text_fields
bookmark_border
ആ​ലു​വ: ശ​ക്ത​മാ​യ മ​ഴ​യി​ൽ കു​ട്ട​മ​ശ്ശേ​രി​യി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ദു​രി​തം. കു​ട്ട​മ​ശ്ശേ​രി കോ​ള​യി​ൽ നി​വാ​സി​ക​ളാ​ണ് റോ​ഡി​ലെ വെ​ള്ള​പ്പൊ​ക്കം​കൊ​ണ്ട് ദു​രി​ത​ത്തി​ലാ​യ​ത്. 15ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തു​മൂ​ലം കാ​ൽ​ന​ട​യും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​യും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ചെ​റി​യ മ​ഴ​യി​ൽ പോ​ലും വെ​ള്ളം​കെ​ട്ടു​ന്ന അ​വ​സ്‌​ഥ​യാ​ണ്‌. വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ഈ ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി‍​െൻറ വാ​ർ​ഡാ​ണി​ത്. പ​ല ത​വ​ണ പ​രാ​തി കൊ​ടു​ത്തി​ട്ടും പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​ർ നോ​ക്കി പോ​യെ​ന്ന​ല്ലാ​തെ ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story