Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമക​െൻറ അവയവദാനം:...

മക​െൻറ അവയവദാനം: മാതാപിതാക്കൾക്ക് ആ​ദ​രം

text_fields
bookmark_border
ചെ​ങ്ങ​മ​നാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഏ​ക​മ​ക‍​െൻറ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​ത് മാ​താ​പി​താ​ക്ക​ളെ പു​തു​വാ​ശ്ശേ​രി റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രി​ച്ചു. ഒ​രു​വ​ര്‍ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച റൈ​സ​െൻറ മാ​താ​പി​താ​ക്ക​ളാ​യ പു​തു​വാ​ശ്ശേ​രി പ​ള്ളി​പ്പ​റ​മ്പി​ല്‍ സ​ണ്ണി​യേ​യും, ഷാ​ലി​യേ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. റൈ​സ​െൻറ അ​വ​യ​വ​ങ്ങ​ളി​ലു​ടെ ആ​റ് പേ​ര്‍ക്കാ​ണ് പു​തു​ജീ​വ​ന്‍ ല​ഭി​ച്ച​ത്. അ​ന്‍വ​ര്‍സാ​ദ​ത്ത് എം.​എ​ല്‍.​എ​യും, റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍ താ​ലൂ​ക്ക് പ്ര​സി​ഡ​ൻ​റ് എ​സ്. ജ​യ​പ്ര​കാ​ശും ഇ​രു​വ​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ചു. ച​ട​ങ്ങി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി​ക്ക് മി​ക​ച്ച വി​ജ​യം​നേ​ടി​യ അ​മ​ല്‍രാ​ജി​നെ സ​ണ്ണി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ആ​ര്‍. രാ​ജേ​ഷ് വി​ദ്യ​ഭ്യാ​സ അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ര​ക്ഷാ​ധി​കാ​രി ശ​ശി തോ​മ​സ് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ൻ​റ് എം.​വി. സു​ന്ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story