Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകന്നുകാലി വ്യാപാരികളെ...

കന്നുകാലി വ്യാപാരികളെ തടയുന്നത്​ അവസാനിപ്പിച്ചി​െല്ലങ്കിൽ പ്രക്ഷോഭം

text_fields
bookmark_border
ആലപ്പുഴ: ചെക്ക് പോസ്റ്റുകളിലും മറ്റുസ്ഥലങ്ങളിലും കന്നുകാലികളെ തടയുകയും വ്യാപാരികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാെണന്ന് സംസ്ഥാന മാംസ വ്യാപാര തൊഴിൽ സംരക്ഷണസമിതി. ചില പൊലീസ്-ആർ.ടി.ഒ ഉദ്യോഗസ്ഥർ ധിക്കാരപരമായാണ് പെരുമാറുന്നത്. ഇത് അവസാനിപ്പിച്ചിെല്ലങ്കിൽ ചെക്ക് പോസ്റ്റുകളിലടക്കം പ്രക്ഷോഭം ഉയർത്താൻ സമിതി യോഗം തീരുമാനിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ചെയർമാൻ കൂട്ടായി ബഷീർ, സംസ്ഥാന ജനറൽ കൺവീനർ ഒ. അഷറഫ് എന്നിവർ പറഞ്ഞു. കന്നുകാലി കശാപ്പ് നിരോധനമെന്ന കേന്ദ്രനയത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 10ന് സംസ്ഥാനത്തെ ഇറച്ചിക്കടകൾ അടച്ച് ജില്ല കേന്ദ്രങ്ങളിലെ കേന്ദ്ര ഒാഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തും. ഏഴ്, എട്ട് തീയതികളിൽ ജില്ലതലങ്ങളിൽ സമരപ്രചാരണ ജാഥകളും നടത്തുമെന്നും അവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story