Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:08 PM IST Updated On
date_range 31 July 2017 3:08 PM ISTയൂത്ത് ലീഗ് ദിനം ആചരിച്ചു
text_fieldsbookmark_border
എടത്തല : മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി കുഴിവേലിപ്പടിയിൽ . കുഴിവേലിപ്പടി ശാഖ പ്രസിഡൻറ് വി.എ. ഹസൻ പതാക ഉയർത്തി. പൊതുസമ്മേളനത്തിൽ യൂത്ത് ലീഗ് പ്രസിഡൻറ് ടി.എ. അനസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി.കെ. മൂസ യോഗം ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൻറെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ട്രാഫിക് കോൺെവക്സ് മിററിെൻറ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി ടി.എ. ബഷീർ നിർവഹിച്ചു. മജീദ്, റഹിമാൻ, കുഞ്ഞിപ്പ അനുസ്മരണ പ്രഭാഷണം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ഇക്ബാൽ മാസ്റ്റർ നടത്തി. ആലുവ നിയോജക മണ്ഡലം സെക്രട്ടറി പി.കെ.എ. ജബ്ബാർ, സി.എം. മുഹമ്മദാലി, എം.ഐ. ഹംസ, പി.എം. നവാസ്, പി.കെ. പരീത്, കെ.എം. റഫീഖ്, ഇ.എം. അബൂബക്കർ ,ഇ.എം. പരീത്, കെ.എ. മനാഫ്, എം.ബി. ഫൈസൽ, എം.ഐ. ആഷിഖ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി എ.എൻ. ഷൈജു സ്വാഗതവും യൂത്ത് ലീഗ് മണ്ഡലം ട്രഷറർ കെ.എം. ഉമൈർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story