Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറിയ റോസ

ചെറിയ റോസ

text_fields
bookmark_border
നടുവട്ടം: കരിങ്ങേൻ (86) നിര്യാതയായി. തുറവൂർ തെക്കിനേത്ത് കുടുംബാംഗമാണ്. മക്കൾ: മേരി, കൊച്ചുത്രേസ്യ, ദേവസിക്കുട്ടി, ജോസ്, ആൻറു, സിസിലി, ഫാ. ജോൺസൻ കരിങ്ങേൻ വി.സി, ലിറ്റി. മരുമക്കൾ: പൗലോസ്, ജോസ്, ടെസി, ഷീജ, ജെസി, ജോൺസൻ, ജോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടുവട്ടം സ​െൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. നബീസ ഇടപ്പള്ളി: ഇടപ്പള്ളി വടക്ക് വി.എ.െഎ പടി ബ്ലായിൽ പറമ്പിൽ പരേതനായ കാദർപിള്ളയുടെ ഭാര്യ നബീസ (95) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ കരീം, സൈനുദ്ദീൻ, ഹസൻ, ഖാലിദ്, ആസിയ. സുഹ്റ പള്ളുരുത്തി: വട്ടവന നികത്തിൽ ബഷീറി​െൻറ ഭാര്യ സുഹ്റ (65) നിര്യാതയായി. മകൾ: സീനത്ത്. മരുമകൻ: ഹാഷിം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story