Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിറപുത്തരി

നിറപുത്തരി

text_fields
bookmark_border
ആലങ്ങാട്: മാളികംപീടിക വാതുറക്കാവ് ഭദ്രകാളി- ദുർഗ ഭഗവതി ക്ഷേത്രത്തിൽ ആഘോഷങ്ങൾ നടന്നു. പൂജകൾക്ക് ക്ഷേത്രം ശാന്തി കെ.വി. പവനൻ നേതൃത്വം നൽകി. ഗണപതിഹോമം, ഭഗവതിസേവ, വിശേഷാൽ ദീപാരാധന എന്നിവ നടന്നു. പൂജിച്ച കതിർക്കറ്റകൾ ഏറ്റുവാങ്ങാൻ നിരവധി ഭക്തർ എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story