Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സീനിയർ ചെസ്​:...

സംസ്ഥാന സീനിയർ ചെസ്​: വിനയ്​ തോമസ്​ ചാമ്പ്യൻ

text_fields
bookmark_border
കൊച്ചി: ആലപ്പുഴയിൽ സമാപിച്ച സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ വിനയ് തോമസ് എബ്രഹാം (എറണാകുളം) ചാമ്പ്യനായി. വിനയ് ഒമ്പത് റൗണ്ടിൽ ഏഴര പോയൻറ് നേടി. കളമശ്ശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിയാണ്. ആലിൻചുവട് പുന്നമൂട്ടിൽ തോമസ് എബ്രഹാം-മേഴ്സി തോമസ് ദമ്പതികളുടെ മകനാണ്. ജൂബിൻ ജിമ്മി (കൊല്ലം), രജിത്ത് ബാബു (എറണാകുളം), എം.ആർ. സൂരജ് (തൃശൂർ), അക്ഷയ് മധുസൂദൻ (കണ്ണൂർ), യു.എസ്. സതീശൻ (എറണാകുളം) എന്നിവർ യഥാക്രമം രണ്ടുമുതൽ ആറുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. അപേക്ഷ ക്ഷണിച്ചു കൊച്ചി: സർക്കാർ സ്ഥാപനമായ െഎ.എച്ച്.ആർ.ഡി ഇടപ്പള്ളി റീജനൽ സ​െൻററിൽ കമ്പ്യൂട്ടർ അസംബ്ലിങ് ആൻഡ് ഹാർഡ്വെയർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ‍ഫോൺ: 8547005092. സർക്കാർ സ്ഥാപനമായ കലൂർ മോഡൽ ഫിനിഷിങ് സ്കൂളിൽ ഓട്ടോകാഡ്, 3ഡി.എസ് മാക്സ്, േഫാേട്ടാഷോപ്, പ്രീമിയർ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള 3ഡി വിഷ്വലൈസേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഫോൺ: 8547005092, 9895835350. വെബ്സൈറ്റ്: www.mfsekm.org.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story