Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ഐമാരായി...

സി.ഐമാരായി സ്​ഥാനക്കയറ്റം

text_fields
bookmark_border
തിരുവനന്തപുരം: പൊലീസ് വകുപ്പ് ജനറൽ എക്സിക്യൂട്ടിവിൽ താഴെപ്പറയുന്ന എസ്.ഐമാരെ സി.ഐമാരായി പ്രമോട്ട് ചെയ്ത് അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. രാജൻ ടി.പി ( സി.ബി.സി.ഐ.ഡി, ഇ.ഒ ഡബ്ല്യു 2-പാലക്കാട്), ബിജു കെ.എസ് (വി.എ.സി.ബി, എസ്.ആർ-തിരുവനന്തപുരം), വിജയൻ.കെ (സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു 2-എറണാകുളം), അയ്യപ്പൻകുട്ടി സി. കെ (സി.ബി.സി.ഐ ഡി, എച്ച്.എച്ച്.ഡബ്ല്യു 2- പാലക്കാട്), ഗോപകുമാർ വി (ആർ.ആർ.ആർ.എഫ്), പ്രശാന്ത് വി.എസ് (ശാസ്താംകോട്ട, കൊല്ലം റൂറൽ), ബിജു. എൻ (ഐ.ആർ. ബറ്റാലിയൻ- തൃശൂർ), രാജേഷ്കുമാർ .ആർ (സീനിയർ, കരുനാഗപ്പള്ളി -കൊല്ലം സിറ്റി), വിപിൻ പി. മാത്യു (വി.എ.സി.ബി- ഇടുക്കി), രാജേഷ് കുമാർ.ആർ (ജൂനിയർ, കുറുപ്പുംപടി- എറണാകുളം റൂറൽ), സുധീഷ് വി.പി (വി.എ.സി.ബി- കൊല്ലം), റാണാചന്ദ്രൻ ആർ.കെ (കേരള പൊലീസ് അക്കാദമി തൃശൂർ), ശ്രീജിത് യു (പാമ്പാടി- കോട്ടയം), അൻവർ .എം(പത്തനാപുരം- കൊല്ലം റൂറൽ), വിനോദ് കുമാർ പി. ബി(സൈബർ പി.എസ്- സി.ബി.സി.ഐ.ഡി), മനോജ് പറയട്ട (തൃക്കരിപ്പൂർ കോസ്റ്റൽ പി.എസ്), ബിനു. ടി.എസ് ( പെരിന്തൽമണ്ണ- മലപ്പുറം), സുനിൽ പുളിക്കൽ(വി.എ.സി.ബി, എൻ.ആർ- കോഴിക്കോട്), മാത്യു ജെ(ടൗൺ വെസ്റ്റ്- തൃശൂർ സിറ്റി), സന്തോഷ് പി.ആർ (കേരള പൊലീസ് അക്കാദമി തൃശൂർ), വിമൽ .വി (ട്രാഫിക് വെസ്റ്റ്- കൊച്ചി സിറ്റി), മുഹമ്മദ് ഷാഫി വൈ(സി.ബി.സി.ഐ.ഡി, ഒ.സി. ഡബ്ല്യു 2- തൃശൂർ), സജീവ് എം.കെ( പാനൂർ-കണ്ണൂർ), പ്രദീപ് .ജെ(വി.എ.സി.ബി-ഇടുക്കി), വിജയരാഘവൻ വി.കെ(സി.ബി.സി.ഐ. ഡി-സൈബർ പി.എസ്), ജയൻ കെ.എസ്(കേരള പൊലീസ് അക്കാദമി), ബിജു .ടി(പത്തനംതിട്ട), ഫറോസ് ഐ (വി.എ.സി.ബി, സ്പെഷൽ സെൽ- തിരുവനന്തപുരം), അജി ജി. നാഥ് ( കുമ്പള കോസ്റ്റൽ, പി.എസ്), രാജേഷ് എൻ(മെേട്രാ റെയിൽ- കൊച്ചി), ബിജു എം.ആർ(ഇരിട്ടി- കണ്ണൂർ), പ്രദീഷ് ടി.വി( കൂത്തുപറമ്പ്-കണ്ണൂർ), ഗിരീഷ് കുമാർ ഐ( വി.എ.സി.ബി, എസ്.ഐ.യു 1 -തിരുവനന്തപുരം). താഴെപ്പറയുന്ന സി.ഐമാർക്ക് അവരവരുടെ പേരിനു നേരെയുള്ള സ്ഥലത്തേക്ക് നിയമനം നൽകി ഉമേഷ് .എ(സി.ബി.സി.ഐ.ഡി, എച്ച് .എച്ച്. ഡബ്ല്യു 3), ഷാബു ആർ(കോസ്റ്റൽ പി.എസ്, നീണ്ടകര), ബിനു ശ്രീധർ -(എസ്.ബി.സി.ഐ.ഡി, മലപ്പുറം), റെജി എബ്രഹാം (കോസ്റ്റൽ പി.എസ് - അർത്തുങ്കൽ), ടി.ബി വിജയൻ(സി.ബി.സി ഐ.ഡി, ഒ.സി. ഡബ്ല്യു 2- എറണാകുളം), എം.കെ. കൃഷ്ണൻ(വളാഞ്ചേരി-മലപ്പുറം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story