Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർട്ടി​െൻറ ജാമ്യഹരജി...

മാർട്ടി​െൻറ ജാമ്യഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ഡ്രൈവർ . തനിക്ക് കേസിൽ പങ്കില്ലെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ബന്ധമില്ലെന്നും പറഞ്ഞാണ് ഹരജി നൽകിയത്. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടു. നടി സഞ്ചരിച്ച വാഹനത്തി​െൻറ ഡ്രൈവറായിരുന്നു മാർട്ടിൻ. എന്നാൽ, ഇയാളെ സുനി നാൽപതോളം തവണ വിളിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനിടയാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യഹരജി തള്ളിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story