Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ സെമിനാർ

വിദ്യാഭ്യാസ സെമിനാർ

text_fields
bookmark_border
ആലങ്ങാട്: സർവശിക്ഷ അഭിയാൻ ആലുവ േബ്ലാക്ക് റിസോഴ്സ് സ​െൻററി​െൻറ നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്തുതല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അജ സാബു അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ കെ.എൻ. സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ ഒമ്പത് സ്കൂളിൽനിന്നുള്ള പ്രധാനാധ്യാപകർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.എസ്. ജഗദീശൻ, കെ.എൻ. ഉണ്ണി, വി.ബി ജബ്ബാർ, കൊടുവഴങ്ങ ബാലകൃഷ്ണൻ, പിആർ. ജയകൃഷ്ണൻ, ടി.എ. മുരളീധരൻ, പി.വി. ഉണ്ണികൃഷ്ണൻ, സരസ്വതി ശർമ എന്നിവർ സംസാരിച്ചു. എസ്. ഗിരിജ സ്വാഗതവും പി. സോജൻ നന്ദിയും പറഞ്ഞു. ഫോേട്ടാ: എസ്.എസ്.എ ആലങ്ങാട് പഞ്ചായത്ത് ഓഫിസിൽ പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story