Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 10:03 AM GMT Updated On
date_range 27 July 2017 10:03 AM GMTഖുര്‍ആന്‍ പഠനക്ലാസും ഹാജിമാര്‍ക്ക് യാത്രയയപ്പും
text_fieldsbookmark_border
കളമശ്ശേരി: ജില്ല ഖുര്‍ആന്‍ സ്റ്റഡി സെൻറര്‍ നേതൃത്വത്തില്‍ ഖുര്‍ആന്‍ പഠന ക്ലാസും ഹാജിമാര്‍ക്ക് യാത്രയയപ്പും നല്‍കി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ല ജംഇയ്യതുൽ ഉലമ ഐ.ബി. ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്്തു. പ്രസിഡൻറ് എം.എം. അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു. വാഫി കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്ല മൗലവി പ്രാർഥനക്ക് നേതൃത്വം നല്‍കി. ഉമര്‍ ഫാറൂഖ് ഹുദവി പാലത്തിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.ബി. മുഹമ്മദ് സ്വാഗതം പറഞ്ഞു. അബ്ദുല്‍ സലാം, കെ.എ. യൂസഫ്, അഷ്റഫ്, എ.എ. ഇബ്രാഹീംകുട്ടി, കെ.പി. അലി, കെ.എം. അബ്ദുല്‍ റഹ്മാന്‍, ഫൈസല്‍ കങ്ങരപ്പടി, പരീത് മുസ്ലിയാര്‍ എന്നിവർ സംസാരിച്ചു.
Next Story