Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 11:14 AM GMT Updated On
date_range 26 July 2017 11:14 AM GMTഎൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ
text_fieldsbookmark_border
മൂവാറ്റുപുഴ: പേഴക്കാപിള്ളി ഇസ്സാറ്റ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് വ്യാഴാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി രാവിലെ പത്തിന് കോളജിലെത്തണം. ഫോൺ: 9895543269, 9495653269, 0485 2814903.
Next Story