Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ജെ. തോമസ്​ നാടക...

സി.ജെ. തോമസ്​ നാടക പുരസ്​കാരം: നാമനിർദേശം ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: സി.ജെ. തോമസി​െൻറ ജന്മശതാബ്ദിയോടനുബന്ധിച്ച് നാടകധാരയിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് എം.കെ. സാനു ഫൗണ്ടേഷൻ, സി.ജെ. തോമസ് സ്മാരക ദേശീയ പുരസ്കാരത്തിന് പരിഗണിക്കുന്നതിനായി സാഹിത്യ-നാടക-സാംസ്കാരിക സമിതികളിൽനിന്നും വ്യക്തികളിൽനിന്നും നാമനിർദേശങ്ങൾ ക്ഷണിച്ചു. നിർദേശിക്കുന്ന വ്യക്തികളുടെ െചറു ജീവിതക്കുറിപ്പ് സഹിതം നാമനിർദേശങ്ങൾ സെക്രട്ടറി, എം.കെ. സാനു ഫൗേണ്ടഷൻ, ചാവറ കൾച്ചറൽ സ​െൻറർ, കാരിക്കാമുറി, കൊച്ചി-682011 എന്ന വിലാസത്തിൽ ആഗസ്റ്റ് 31നകം ലഭിക്കുംവിധം അയക്കണം. എം.ടി. വാസുദേവൻ നായർ അധ്യക്ഷനായ ജൂറിയായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക. സി.ജെ. തോമസി​െൻറ 100ാം ജന്മദിനമായ നവംബർ 14ന് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story