Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനകീയ ഉദ്ഘാടനച്ചടങ്ങ്​...

ജനകീയ ഉദ്ഘാടനച്ചടങ്ങ്​ നടത്തി

text_fields
bookmark_border
കടുങ്ങല്ലൂർ: നിർമാണം പൂർത്തിയാക്കി ഒന്നര വർഷം കഴിഞ്ഞിട്ടും പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം നടത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് വി.കെ. ഷാനവാസ് മന്ത്രി ജി.സുധാകര​െൻറ മുഖംമൂടി ധരിച്ച് ഉദ്ഘാടനം നിർവഹിച്ചു. സെയ്തുകുഞ്ഞ്, ടി.ജെ ൈടറ്റസ്,ശ്രീകുമാർ മുല്ലപ്പിള്ളി, സുരേഷ് മുട്ടത്തിൽ,വി.ജി. ജയകുമാർ, കെ.എസ്. താരാനാഥ്,എ ശശികുമാർ,പഞ്ചായത്ത് അംഗങ്ങളായ ഗീത സലീംകുമാർ,നിഷ ബിജു,ജ്യോതി ഗോപകുമാർ,സബിത ഹാരീസ്,ബിന്ദു രാജീവ്,ഓമന ശിവശങ്കരൻ,എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS
Next Story