Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 9:10 AM GMT Updated On
date_range 24 July 2017 9:10 AM GMT'ഓണത്തിന് ഒരു മുറം പച്ചക്കറി'
text_fieldsbookmark_border
എടത്തല: സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിയുടെ ഉദ്ഘാടനം കെ.വി.ഏലിയാസ് നിർവഹിച്ചു. പി.ജി.സജീവ്, പി.വി.സുരേന്ദ്രൻ, കെ.വി.ആൻറണി, പി.വി.രാജൻ, ടി.സി.ശിവശങ്കർ, കെ.എം. മഹേഷ്, അരുൺകുട്ടപ്പൻ, പി.കെ.നസീർ, സൈദു മുഹമ്മദ്, കെ.എം.മനോജ് എന്നിവർ സംസാരിച്ചു.
Next Story