Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസഹിഷ്ണുതയും...

അസഹിഷ്ണുതയും പകപോക്കലും സിനിമയിൽ നടമാടുന്ന ഫാഷിസം ^വിനയൻ

text_fields
bookmark_border
അസഹിഷ്ണുതയും പകപോക്കലും സിനിമയിൽ നടമാടുന്ന ഫാഷിസം -വിനയൻ തൃപ്പൂണിത്തുറ: പക പോക്കലും അസഹിഷ്ണുതയുമാണ് സിനിമാരംഗത്ത് നടമാടുന്ന ഫാഷിസമെന്ന് സംവിധായകൻ വിനയൻ. യുവകലാസാഹിതി ജില്ല സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താരസംഘടനയായ അമ്മയിലെ മുതിർന്ന അംഗങ്ങൾ ഇത്തരം പ്രവണതകൾ കണ്ടറിഞ്ഞ് തിരുത്താൻ ശ്രമിക്കാത്തതാണ് പ്രതിസന്ധിയിലേക്ക് എത്താനിടയാക്കിയതെന്നും വിനയൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.വി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ടി.എൻ. ദാസ്, ഷാജി ഇടപ്പള്ളി, ഇ.സി. ശിവദാസ്, എ.കെ. സജീവൻ, എം.ആർ. സുർജിത്ത് എന്നിവർ സംസാരിച്ചു. ഒ.എൻ.വി ഗാനസ്മൃതി നടനും ഗായകനുമായ മുരളി മോഹൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story