Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:39 PM IST Updated On
date_range 24 July 2017 2:39 PM ISTസാംസ്കാരിക വൈവിധ്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിക്കണം ^ഐ.എസ്.എം
text_fieldsbookmark_border
സാംസ്കാരിക വൈവിധ്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിക്കണം -ഐ.എസ്.എം കൊച്ചി: രാജ്യത്തിെൻറ പാരമ്പര്യവും ചരിത്രവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ചുനിൽക്കണമെന്ന് െഎ.എസ്.എം ജില്ല സംഗമം ആവശ്യപ്പെട്ടു. കെ.എൻ.എം ജില്ല ചെയർമാൻ അബ്ദുൽ ഗനി സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു സേട്ട്, ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവർ സംബന്ധിച്ചു. െഎ.എസ്.എം പ്രസിഡൻറ് അഫ്സൽ പി.ഇ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. സക്കരിയ സ്വലാഹി, എൻ.കെ. ത്വാഹ, മുഹമ്മദ് മേത്തർ, അബൂബക്കർ മൗലവി, എം.കെ. സഗീർ, റിയാസ് ബാവ, അനസ് നദ്വി, അനസ് മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story