Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒളിവില്‍ കഴിഞ്ഞിരുന്ന...

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

text_fields
bookmark_border
മട്ടാഞ്ചേരി: അടിപിടിേക്കസില്‍ ജാമ്യമെടുത്ത് മൂന്നുവര്‍ഷം മുങ്ങിനടന്ന പ്രതിയെ ഫോര്‍ട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വരനൂര്‍ വീട്ടില്‍ സോളമന്‍ എന്ന സേവ്യറിനെയാണ് (38) ഫോര്‍ട്ട്കൊച്ചി എസ്.ഐ ആൻറണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിൽ ഓപറേഷന്‍ മണ്‍സൂണി​െൻറ ഭാഗമായി നടത്തിയ തിരച്ചിലിൽ അറസ്റ്റ് ചെയ്തത്. എ.എസ്‌.ഐ രഘുനന്ദൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉമേഷ്, സന്തോഷ്, ദിനേശന്‍ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story