Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:13 AM GMT Updated On
date_range 23 July 2017 8:13 AM GMTഹാജിമാർക്ക് സ്വീകരണം ഇന്ന്
text_fieldsbookmark_border
ek (must) വെങ്ങോല: വെസ്റ്റ് വെങ്ങോല ഹൈദ്രോസ് ജുമാമസ്ജിദിെൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് ഹാജിമാർക്ക് സ്വീകരണവും പഠനക്ലാസും നടത്തും. എം.പി. അബൂബക്കർ അൽ ഖാസിമി, ഇമാം ഹാഫിദ് മുഹമ്മദ് ഇൽയാസ് അൽഫാദിൽ തുടങ്ങിയവർ പങ്കെടുക്കും.
Next Story