Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസേലിയോസ്​ തോമസ്​...

ബസേലിയോസ്​ തോമസ്​ പ്രഥമൻ കാതോലിക്ക ബാവക്ക് ഇന്ന് 89-ാം ജന്മദിനം

text_fields
bookmark_border
കോലഞ്ചേരി: യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് 89ാം ജന്മദിനം. ഇതി​െൻറ ഭാഗമായി രാവിലെ ഏഴിന് പുത്തൻകുരിശ് സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് പള്ളിയിൽ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ കുർബാന അർപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റാഘോഷങ്ങൾ ഉണ്ടാകില്ലെന്ന് സഭാനേതൃത്വം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story