Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:21 AM GMT Updated On
date_range 22 July 2017 9:21 AM GMTഖുർആൻ സ്‌റ്റഡി സെൻറർ പരീക്ഷഫലം പ്രഖ്യാപിച്ചു
text_fieldsbookmark_border
(പടം er51 to er 59 ) ഖുർആൻ സ്‌റ്റഡി സെൻറർ കേരള, ജില്ല തലത്തിൽ നടത്തിയ പരീക്ഷകളിൽ വിവിധ വിഭാഗങ്ങളിൽ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കിയ വി.എം. ആരിഫ, നദീറ മജീദ്, നൂർജഹാൻ ഖയ്യൂം, സി.എ. സബിത, സൈറ റഷീദ്, വി.എ. സാജിത, ഷഫീന നിസാർ, ഇ.വൈ. ഷജീന, ഷമീന നൗഷാദ് എന്നിവർ ആലുവ: ഖുർആൻ സ്‌റ്റഡി സെൻറർ കേരള, ജില്ല തലത്തിൽ നടത്തിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി ഒന്നുമുതൽ നാലുവരെ വിഭാഗത്തിൽ യഥാക്രമം ഷഫീന നിസാർ (കമ്പനിപ്പടി), വി.എം. ആരിഫ (മേത്തർ നഗർ), വി.എ.സാജിത (അൽഅമീൻ, ഇടപ്പള്ളി), സൈറ റഷീദ് (വടക്കേകര), നദീറ മജീദ് (കണ്ടന്തറ) എന്നിവരും , സെക്കൻഡറി ഒന്നുമുതൽ മൂന്നുവരെ വിഭാഗത്തിൽ യഥാക്രമം ഫൗസിയ (ദഅവ സെൻറർ, കലൂർ), നൂർജഹാൻ കയ്യൂം (നജാത്ത് എടവനക്കാട്), ഇ.വൈ. ഷജീന (മേത്തർ നഗർ) എന്നിവരും ജില്ലതലം ഒന്ന്, രണ്ട് വിഭാഗത്തിൽ യഥാക്രമം സി.എ.സബിത (കമ്പനിപ്പടി), ഷമീന നൗഷാദ് (നജാത്ത് എടവനക്കാട്) എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Next Story