Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:02 AM GMT Updated On
date_range 22 July 2017 8:02 AM GMTസീറ്റ് ഒഴിവ്
text_fieldsbookmark_border
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരിയിൽ എം.എസ്സി സൈക്കോളജി കോഴ്സിൽ എസ്.സി/എസ്.ടി വിഭാഗത്തിനും ജനറൽ വിഭാഗത്തിനും അനുവദിച്ച സീറ്റുകളിൽ ഏതാനും ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പലിെൻറ ഓഫിസുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: 0484 2911111, 9539508315. ഇന്നത്തെ പരിപാടി എറണാകുളം ചാവറ കൾചറൽ സെൻറർ: വിവരാവകാശ പ്രവർത്തകരുടെ ജില്ല പ്രവർത്തക യോഗം - വൈകു. 3.00
Next Story