Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:02 AM GMT Updated On
date_range 22 July 2017 8:02 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കൊച്ചി: പനങ്ങാട് സെക്ഷൻ പരിധിയിൽ എൻ.എം ജങ്ഷൻ മുതൽ പനങ്ങാട് തെക്കേ അറ്റം വരെ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ച് വരെ . തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ താണപാടം, കുന്നുംപുറം, പടമുഗൾ, വാഴക്കാല, ചെമ്പുമുക്ക്, മൂലേപ്പാടം, കെ.കെ. റോഡ്, കുല്ലേപറമ്പ്, ക്രാഷ് റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തേവക്കൽ സെക്ഷൻ പരിധിയിൽ സിറ്റി സിൽക്ക്, വനിത, മങ്കുഴി, വട്ടേക്കുന്നം, അസറ്റ് ഹോം, സ്റ്റാർ ഹോം, നേതാജി നഗർ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . എരൂർ സെക്ഷൻ പരിധിയിൽ ഐരേറ്റിൽ, കൊപ്പറമ്പ്, നെടുങ്ങാമ്പുഴ, പാമ്പാടിത്താഴം, പറമ്പാത്ത്, മാരാന എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ഗിരിനഗർ സെക്ഷൻ പരിധിയിൽ പൊന്നേത്ത് റോഡ് പരിസര പ്രദേശങ്ങളിൽ 10 മുതൽ വൈകീട്ട് മൂന്നുവരെ . ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ ഐ.ഒ.സി പരിസരം, ട്രാക്കോ കേബിൾ പരിസരം, എസ്.എൻ.ഡി.പി പരിസരം, തൃക്കത്തറ അമ്പലം എന്നിവിടങ്ങളിലും എരുവേലി പള്ളി പരിസരം, നാഗപ്പാടി എന്നിവിടങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Next Story