Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:14 PM IST Updated On
date_range 21 July 2017 3:14 PM ISTഹജ്ജ് യാത്രയയപ്പ് സംഗമം ഇന്ന്
text_fieldsbookmark_border
വടുതല: ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയ സമിതി ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പ് സംഗമം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വടുതല അബ്റാർ ഒാഡിറ്റോറിയത്തിൽ നടക്കും. ഏരിയ പ്രസിഡൻറ് പി.എ. അൻസാരി അധ്യക്ഷത വഹിക്കുന്ന സംഗമം കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡൻറ് പി.എ. മൂസൽ ഫൈസി ഉദ്ഘാടനം ചെയ്യും. എറണാകുളം മസ്ജിദുൽ മാലിക് ഖത്തീബ് ടി.ഇ. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തും. ഏരിയയിൽനിന്ന് ഇൗ വർഷം ഹജ്ജിന് പോകുന്നവരും കഴിഞ്ഞ വർഷങ്ങളിൽ പോയവരും പരിപാടിയിൽ സംബന്ധിക്കുമെന്ന് പ്രോഗ്രാം കൺവീനർ കെ.കെ. ഇബ്രാഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story