Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. മാർട്ടിൻ സേവ്യർ...

ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ മൃതദേഹം വിട്ടുനൽകാൻ നിർദേശം

text_fields
bookmark_border
കുട്ടനാട്: സ്‌കോട്ട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുളിങ്കുന്ന് സ്വദേശി . സ്കോട്ട്ലൻഡ് ഫിസ്കൽ ഓഫിസറാണ് മൃതദേഹം സി.എം.ഐ സഭ പ്രതിനിധി ഫാ. ടെബിൻ പുത്തൻപുരക്കലിന് കൈമാറാൻ അനുമതി നൽകിയത്. അതേസമയം, ഫാ. മാർട്ടി​െൻറ മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story