Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോവിന്ദാപുരത്ത്​ 29ന്​...

ഗോവിന്ദാപുരത്ത്​ 29ന്​ ജാതി നശീകരണ കൺ​െവൻഷൻ

text_fields
bookmark_border
കൊച്ചി: പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയ സമുദായം നേരിടുന്ന അയിത്താചരണത്തിനെതിരെ 29ന് ഭൂ അധികാര സംരക്ഷണ സമിതി നേതൃത്വത്തിൽ ജാതി നശീകരണ ജനാധിപത്യ കൺെവൻഷൻ നടത്തും. ഗോവിന്ദാപുരം എം.ജി എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ദലിത് അവകാശ പ്രവർത്തകൻ ജിഗ്നേഷ് മെവാനി ഉദ്ഘാടനം ചെയ്യും. ഈ സമുദായത്തോട് കാട്ടുന്ന വിവേചനം കേരളം ഭരിച്ച സർക്കാറുകൾ നിലനിർത്തിവന്ന ജാതി കോളനി സമ്പ്രദായത്തി​െൻറ ഫലമാണെന്ന് സമിതി കൺവീനർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ പിന്തുണയോടെ ചെങ്ങറയിൽ സി.പി.എം അതിക്രമം നടത്തുകയാണ്. ഇതിനെതിരെ 25ന് പത്തനംതിട്ടയിൽ കൺെവൻഷൻ നടത്തും. വാർത്തസമ്മേളനത്തിൽ ആദിജന സഭ അധ്യക്ഷൻ സി.എം ദാസപ്പൻ, സംസ്ഥാന സമിതി അംഗം കെ.പി. പ്രകാശ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story