Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:35 AM GMT Updated On
date_range 21 July 2017 9:35 AM GMTകോർ കമ്മിറ്റി യോഗം മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നേതാക്കൾക്കെതിരെ മെഡിക്കൽ കോളജ് കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ആലപ്പുഴയിൽ നടക്കാനിരുന്ന ബി.ജെ.പി . സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പനിബാധിച്ചതിനാലാണ് യോഗം മാറ്റിവെച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പകരം ശനിയാഴ്ച സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും.
Next Story